Tuesday 1 December 2015

സബ് ജില്ലാ കലോത്സവ വിജയികൾ



ഗോപിക  ടി പി. കടംകഥ ഒന്നാം സ്ഥാനം -എ ഗ്രേഡ്




ശ്രീഹരി -ചിത്രരചന-പെൻസിൽ .മൂന്നാം സ്ഥാനം .എ ഗ്രേഡ്
നിരഞ്ജന വിജയകുമാർ .എ ഗ്രേഡ് 

അനന്യ വി .പ്രസംഗം സി ഗ്രേഡ്

Tuesday 17 November 2015

ശിശുദിനം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി13-11-15 ന് നെഹ്‌റു അനുസ്മരണം,പ്രസംഗ മത്സരം,ക്വിസ് മത്സരംഎന്നിവ നടത്തി.മത്സരവിജയികൾക്ക് മേരി ടീച്ചർ സമ്മാനം നൽകി .

ജില്ലാ ഗണിത ക്വിസ് വിജയി

ജില്ലാ തല ഗണിത ക്വിസ് എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ശ്രീഹരി

Thursday 5 November 2015

ശാസ്ത്ര മേളയിൽ


ഗണിതമേളയിൽ പസിലിന് എ ഗ്രേഡ് നേടിയ സുമ പി
സോഷ്യൽ ചാർട്ട് രണ്ടാം സ്ഥാനം എ  ഗ്രേഡ്



Tuesday 27 October 2015

സബ്ജില്ല മത്സരവിജയി


ക്ലീൻ കേരള ഗ്രീൻ കേരള എന്ന വിഷയത്തിൽ എസ് എസ് എ നടത്തിയ സബ്ജില്ല പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനവും
സബ്ജില്ല ഗണിതക്വിസ്സിൽ രണ്ടാം  സ്ഥാനവും
സബ്ജില്ല സയൻസ്ക്വിസ്സിൽ നാലാം സ്ഥാനവും നേടിയ ശ്രീഹരി പി